പാവം ഞാന്‍ അത്ര പാവമല്ലെന്നും, ന്യു മെസ്സ് ഹൌസിന്റെ ഉടമയാണെന്നും, അതിന്റെ പരസ്യത്തിനായി ചെയ്യുന്ന അതിസാമര്‍ത്ഥ്യത്തിന്റെ ഭാഗമായാണ് ഈ സമദൂരപോസ്റ്റെന്നും ശക്തിയുക്തം ചിത്രകാരന് ആരോപിച്ചുകൊള്ളുന്നു :) പോരേ....?
അങ്ങനെ ഫോട്ടോ കലക്കി. ഇനിയെങ്ങോട്ടാ? അല്ല ഒരു സംശയം നിങ്ങളുടെ നാട്ടിൽ ആൺകുട്ടികളെ മാത്രമെ സ്ക്കൂളിൽ പഠിപ്പിക്കാൻ വിടത്തുള്ളു? പെൺപിള്ളേരെയൊക്കെ കെട്ടിച്ചു വിട്ടോ? ഫോട്ടോയിൽ ഒരു പെൺതരിപോലും ഇല്ലല്ലൊ?
മിനിജി വന്നതില്‍ സന്തോഷം നിങളുടെ നാട് --ഏന്റെ നാടല്ല താങ്കളുടെ നാടിനടുത്തുള്ള ഒരു പട്ടണമാണ് ഈ നാട്ടില്‍ ബോയ്സ് സ്കൂളില്‍ പെണ് കുട്ടികള്‍ക്ക് പ്രവേശനമില്ല എന്നാണ് കേട്ടത്!
11 comments:
നമ്മുടെ വിളക്കു മരം വഴിയുടെ നടു മദ്ധ്യത്തില്‍ ഇടത്തോട്ടും വലത്തോട്ടും സമ ദൂരത്തില്‍..ഇനി നിങള്‍ പറയൂ..
എത്ര സത്യം..
JOIN :- www.tomskonumadam.blogspot.com
പാവം ഞാന്‍ അത്ര പാവമല്ലെന്നും, ന്യു മെസ്സ് ഹൌസിന്റെ ഉടമയാണെന്നും, അതിന്റെ പരസ്യത്തിനായി ചെയ്യുന്ന അതിസാമര്‍ത്ഥ്യത്തിന്റെ
ഭാഗമായാണ് ഈ സമദൂരപോസ്റ്റെന്നും ശക്തിയുക്തം
ചിത്രകാരന് ആരോപിച്ചുകൊള്ളുന്നു :)
പോരേ....?
ചിത്രകാരന്: ഹ ഹ ഹാ.... :-))))
ചിത്രകാരന്റെ ആരോപണം കലക്കി :)
വിളക്കുകാൽ മധ്യത്തിലാവുമ്പോൾ റോഡിലേക്കിറക്കി വിരിച്ച ഓടുകൽ. അതൊ മതിൽ ഇറക്കി കെട്ടിയതോ? റോഡിലേക്കിറക്കി മതിൽ കെട്ടുകയും അല്ലെങ്ങിൽ ഇതുപോലെ ഓടുകൽ പാകുകയും ചെയ്യാറുണ്ട്. അതും കാണേണ്ടെ?
ചിത്രകാരാ
കടിഞ്ഞൂൽ പ്രസവമല്ലേ, കഞ്ഞിം കറിം വെച്ച് ജീവിക്കട്ടെ.
റ്റോമ്സ്
നന്ദി.
ചിത്രകാരന് ജി
തലയില്‍ കെട്ടുകണ്ട് പെട്റോളും പന്തവുമായി വന്ന ചിത്രേട്ടന്റെ സങ്കടം കമന്റടിച്ചു തീര്‍ത്തു അല്ലെ? നത്തിങ് നായര്‍ എബൌട് ഇറ്റ്!:)))
ഭായി ജാന്‍
നന്ദി എങിനെ പറയേണ്ടു?
കാക്കര
കടിഞൂല്‍ നന്ദിയോടെ?
പ്രവീണ്‍
ചിത്രകാരന് ഫാന്‍സ് അസോസിയേഷന് ഖജാന്ചി ആണല്ലെ?:))
അങ്ങനെ ഫോട്ടോ കലക്കി. ഇനിയെങ്ങോട്ടാ? അല്ല ഒരു സംശയം നിങ്ങളുടെ നാട്ടിൽ ആൺകുട്ടികളെ മാത്രമെ സ്ക്കൂളിൽ പഠിപ്പിക്കാൻ വിടത്തുള്ളു? പെൺപിള്ളേരെയൊക്കെ കെട്ടിച്ചു വിട്ടോ? ഫോട്ടോയിൽ ഒരു പെൺതരിപോലും ഇല്ലല്ലൊ?
മിനിജി
വന്നതില്‍ സന്തോഷം
നിങളുടെ നാട് --ഏന്റെ നാടല്ല താങ്കളുടെ നാടിനടുത്തുള്ള ഒരു പട്ടണമാണ്
ഈ നാട്ടില്‍ ബോയ്സ് സ്കൂളില്‍ പെണ് കുട്ടികള്‍ക്ക് പ്രവേശനമില്ല എന്നാണ് കേട്ടത്!
ഇതിനെയാണ് പോസ്റ്റുംകാലുകൾ എന്നുപറയുന്നത് കേട്ടൊ !
ദീര്‍ഘ വീക്ഷണം. ഭാവിയില്‍ റോഡ് വണ്‍വേ ആക്കുമ്പോള്‍ പോസ്റ്റുകള്‍ ഡിവൈഡറി നകത്താകും. അതാണ് പ്ലാനിംഗ്
Post a Comment