Come on , let us climb

Wednesday, 1 June 2011

പിന്നെ ..എങോടു പോയി...കാണുന്നില്ലല്ലോ?



ഈ മരത്തിന്റെ മുകളിലെത്തുന്നത് വരെ കണ്ടിരുന്നതാണല്ലോ, പിന്നെ എങ്ങോട് പോയാവോ?
കണ്ടാലൊന്നു വിളിച്ചു പറയണെ!!!

5 comments:

poor-me/പാവം-ഞാന്‍ said...

തെക്കേലെ സരോജിനി കണ്ടതാ ...മുകളിലെത്തീട്ട് എങോടു പോയോ ആവോ?

ponmalakkaran | പൊന്മളക്കാരന്‍ said...

നാട്ടുവർത്താനം ഇഷ്ടാന്ന് പറഞ്ഞിട്ട് ഇതുവരെ കണ്ടില്ലാലോ.................................
മ്മളെ നാട്ടുവർത്താനത്തല് വന്നില്ലാലോ.....

തൂവലാൻ said...

ഒന്ന് ചായ കുടിക്കാൻ കയറിയതാ ഇപ്പൊ വരും

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

keraladasanunni said...

നല്ല ദൃശ്യം