വഴിയോരങളില് കണ്ടു മുട്ടുന്ന വിചിത്രങളായ ചിത്രങള്‍ നിങളുമായി പങ്കുവെക്കാം..ഭാഗ്യത്തിനു ഞാന്‍ ഒരു ഫോട്ടൊ വിദ്വാനല്ല..നിങളുടെ “ഔപ്രായം” പറയുമല്ലൊ?
കുളി മനുഷ്യനു ആനന്ദമാണു നൽകുന്നത്..പാവം എന്റെ ഒരു വിധി നോക്കു...ഈ കുളിപ്പുര നൽകുന്ന സങ്കടം പറവാനെളുതല്ല...
ഫോട്ടോയില്‍ നോക്കുമ്പോള്‍ നല്ല ഭംഗി തോന്നുന്നുണ്ടല്ലോ.
എന്നും ഈ ചകിരിയും തോർത്തും വാകയും ഇഞ്ചയും മാത്രമല്ലേ മടുത്തതുള്ളു.അതോ അവിടെ നീരാടാൻ വരുന്നവരുടെ മേനിയും കണ്ട് മടുത്തോ? എങ്കിൽ കൊള്ളാം.ട്ടോ...
നല്ല കുളമാണല്ലൊ,
അവിടെ ഒരു കർട്ടനിട്ടാൽ പോരേ..? പ്രശ്നം തീരുമല്ലോ... :)
ബൈനോക്കുലർ ഉണ്ടല്ലോ അല്ലേ...!
Post a Comment
6 comments: