Come on , let us climb

Sunday, 26 June 2011

കാടും കോംക്രിറ്റൂ കാടും...



നിങൾ പ്രതീക്ഷിക്കാത്ത ഒരു മഹാ നഗരത്തിലെ കാഴ്ച...പ്രതീക്ഷിക്കാത്ത ഇടത്തിലെ ആകാശ കാഴ്ച്ച...
പറയൂ... കോട്ടയം...ചങനാശ്ശേരി...തലശ്ശേരി...ഈ ഇടം വനം വകുപ്പിനു കീഴിൽ വരുമോ?

3 comments:

poor-me/പാവം-ഞാന്‍ said...

ഈ ഇടം വനം വകുപ്പ് ഏറ്റ് എടുക്കുമോ? മോരു തരുമോ?

sm sadique said...

ഇല്ലാതില്ല. ഒരുപക്ഷെ., അല്പം മോരും കിട്ടിയേക്കാം.

Muralee Mukundan , ബിലാത്തിപട്ടണം said...

പുത്തൻ കാട്..!