Come on , let us climb

Tuesday 26 January 2010

ഞാന്‍ ഒരു സമ ദൂര സിദ്ധാന്തക്കാരനാണേ!/ It happens only in India!


11 comments:

poor-me/പാവം-ഞാന്‍ said...

നമ്മുടെ വിളക്കു മരം വഴിയുടെ നടു മദ്ധ്യത്തില്‍ ഇടത്തോട്ടും വലത്തോട്ടും സമ ദൂരത്തില്‍..ഇനി നിങള്‍ പറയൂ..

Unknown said...

എത്ര സത്യം..

JOIN :- www.tomskonumadam.blogspot.com

chithrakaran:ചിത്രകാരന്‍ said...

പാവം ഞാന്‍ അത്ര പാവമല്ലെന്നും, ന്യു മെസ്സ് ഹൌസിന്റെ ഉടമയാണെന്നും, അതിന്റെ പരസ്യത്തിനായി ചെയ്യുന്ന അതിസാമര്‍ത്ഥ്യത്തിന്റെ
ഭാഗമായാണ് ഈ സമദൂരപോസ്റ്റെന്നും ശക്തിയുക്തം
ചിത്രകാരന്‍ ആരോപിച്ചുകൊള്ളുന്നു :)
പോരേ....?

ഭായി said...

ചിത്രകാരന്‍: ഹ ഹ ഹാ.... :-))))

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിത്രകാരന്റെ ആരോപണം കലക്കി :)

ഷൈജൻ കാക്കര said...

വിളക്കുകാൽ മധ്യത്തിലാവുമ്പോൾ റോഡിലേക്കിറക്കി വിരിച്ച ഓടുകൽ. അതൊ മതിൽ ഇറക്കി കെട്ടിയതോ? റോഡിലേക്കിറക്കി മതിൽ കെട്ടുകയും അല്ലെങ്ങിൽ ഇതുപോലെ ഓടുകൽ പാകുകയും ചെയ്യാറുണ്ട്‌. അതും കാണേണ്ടെ?

ചിത്രകാരാ

കടിഞ്ഞൂൽ പ്രസവമല്ലേ, കഞ്ഞിം കറിം വെച്ച്‌ ജീവിക്കട്ടെ.

poor-me/പാവം-ഞാന്‍ said...

റ്റോമ്സ്
നന്ദി.
ചിത്രകാരന്‍ ജി
തലയില്‍ കെട്ടുകണ്ട് പെട്റോളും പന്തവുമായി വന്ന ചിത്രേട്ടന്റെ സങ്കടം കമന്റടിച്ചു തീര്‍ത്തു അല്ലെ? നത്തിങ് നായര്‍ എബൌട് ഇറ്റ്!:)))
ഭായി ജാന്‍
നന്ദി എങിനെ പറയേണ്ടു?
കാക്കര
കടിഞൂല്‍ നന്ദിയോടെ?
പ്രവീണ്‍
ചിത്രകാരന്‍ ഫാന്സ് അസോസിയേഷന്‍ ഖജാന്ചി ആണല്ലെ?:))

mini//മിനി said...

അങ്ങനെ ഫോട്ടോ കലക്കി. ഇനിയെങ്ങോട്ടാ? അല്ല ഒരു സംശയം നിങ്ങളുടെ നാട്ടിൽ ആൺകുട്ടികളെ മാത്രമെ സ്ക്കൂളിൽ പഠിപ്പിക്കാൻ വിടത്തുള്ളു? പെൺപിള്ളേരെയൊക്കെ കെട്ടിച്ചു വിട്ടോ? ഫോട്ടോയിൽ ഒരു പെൺ‌തരിപോലും ഇല്ലല്ലൊ?

poor-me/പാവം-ഞാന്‍ said...

മിനിജി
വന്നതില്‍ സന്തോഷം
നിങളുടെ നാട് --ഏന്റെ നാടല്ല താങ്കളുടെ നാടിനടുത്തുള്ള ഒരു പട്ടണമാണ്
ഈ നാട്ടില്‍ ബോയ്സ് സ്കൂളില്‍ പെണ്‍ കുട്ടികള്ക്ക് പ്രവേശനമില്ല എന്നാണ്‍ കേട്ടത്!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിനെയാണ് പോസ്റ്റുംകാലുകൾ എന്നുപറയുന്നത് കേട്ടൊ !

Akbar said...

ദീര്‍ഘ വീക്ഷണം. ഭാവിയില്‍ റോഡ്‌ വണ്‍വേ ആക്കുമ്പോള്‍ പോസ്റ്റുകള്‍ ഡിവൈഡറി നകത്താകും. അതാണ്‌ പ്ലാനിംഗ്