Come on , let us climb

Monday 18 October 2010

മരുഭൂമിയിലെ തേനരുവി...

അല്‍ക്കൊബാറിനടുത്ത ചോക്കോബാറിലെ അല്‍മുത്ത നജ്ജിസ് അരുവി...അല്ല പിന്നയോ  നമ്മുടെ അതിരപ്പിള്ളിയാകുന്നു...

12 comments:

poor-me/പാവം-ഞാന്‍ said...

ഈ നാട്ടില്‍ ജോലി എടുക്കുന്നവറ് ആരെങ്കിലും ഉണ്ടെങ്കില്‍ ഈ നദിയെ കുറിച്ച് കൂടുതല്‍ വിവരങള്‍ നല്‍കുവാന്‍ അപേക്ഷ!!!

വീകെ said...

അൽഖോബാറിൽ ഇങ്ങനെ ഒരു നദിയെക്കുറിച്ച് കേട്ടിട്ടില്ലിതുവരെ...സൌദിയുടെ തെക്കൻ പ്രദേശങ്ങളിൽ,‘അബ്‌ഹ’ പോലുള്ള പ്രദേശങ്ങളിൽ ഉണ്ടെന്നു തോന്നുന്നു...
ആശംസകൾ...

ഷൈജൻ കാക്കര said...

???

Muralee Mukundan , ബിലാത്തിപട്ടണം said...

തെറ്റ് പറ്റി ഗെഡി ഇത് തെംസിന്റെ അതിരിൽ പള്ളിയുണ്ട്,അതിന്റെ താഴ്വരയിൽ ദാമു നിൽക്കുന്ന പോസാണ് !

പട്ടേപ്പാടം റാംജി said...

ഇതൊക്കെ ഇവിടെ ഉണ്ടെന്നു ഞാനറിയുന്നത് ഇത്തരം പോസ്ടുകളിലൂടെയാണ്.

Niyas PK said...

ente ponneeee sammathichirikkunnu. pavam arabi ariyunnundo athirappally kanaan vannu inganeyakumennu

അലി said...

ദൈവത്തിന്റെ സ്വന്തം നാട് സൌദിയിലെത്തിയോ?

Mohanam said...

സത്യത്തില്‍ ഇതെവിടെയാ..?

Naseef U Areacode said...

അബഹയില്‍ ഇതുപോലെ പച്ചപ്പുണ്ട്.. പക്ഷെ ക്റ്ത്തിമമല്ലാത്ത അരുവി ഉണ്ടാവാന്‍ സാധ്യതയില്ല...
എന്റെ അബഹ യാത്രയില്‍ കൂടുതല്‍ ഫോട്ടൊകളുണ്ട്..


നല്ല ക്ലാരിറ്റിയുള്ള ചിത്രം.. നല്ല അടിക്കുറിപ്പും.. ആശംസകള്‍

ഭായി said...

ഇത് മാഷ് പറഞതുപോലെ അതിരപ്പള്ളിയാകാനാണ് സാദ്ധ്യത!
കാരണം മറ്റ് ടൂറിസ്റ്റുകൾ അറബിയെ പറക്കും തളികയെ നോക്കുന്നതുപോലെ നോക്കുന്നത് കണ്ടാലറിയില്ലേ ഇത് അറേബ്യൻ നാടല്ല എന്ന്..!!

നൈസ് ഷോട്ട്!

വില്‍സണ്‍ ചേനപ്പാടി said...

അലൈക്കും അസലാം
അസലാമ അലൈക്കും
മതീന്ന്--മാമുക്കോയ

ishaqh ഇസ്‌ഹാക് said...

എവിടെ ആയാലെന്താ
സ്വർഗം താണിറങ്ങി വന്നതോ
എന്നു കവികൾ പാടുന്നത് ഇതു പോലുള്ള
കാഴ്ചകൾ കാണുമ്പോഴാണു
നയന മനോഹരം!.