Come on , let us climb

Wednesday, 24 August 2011

ഇസ്കൊ കഹ്തേ ഹെ മുട്ടക്കൂസ്!!!


മൊട്ടക്കൂസിനെ   ചാക്കിലാക്കിയ ഒരു കർഷക-- ഇടപ്പിള്ളിക്കാരി

Monday, 15 August 2011

വെടിഉണ്ട കടക്കാത്തൊരു ...


ചക്ക വെടിയുണ്ട കടക്കാത്തൊരു അറയിൽ സൂക്ഷിച്ചിരിക്കുന്നു!!!

Wednesday, 10 August 2011

എന്ത് തെങു കയറ്റക്കാരെ കിട്ടാനില്ലന്നൊ? ഇപ്പ ശര്യാക്കിത്തരാം...


തെങു കയറ്റത്തിനു വിസമ്മതിക്കുന്ന തൊഴിലാളികളെ ബലമായി തെങിനു മുകളിൽ "ഡ്രോപ്" ചെയ്യുന്നു..(ഉട്ടോപ്പ്യ എന്ന രാജ്യത്ത്)

Monday, 1 August 2011

എന്തരു സൾഫാനൂള് അപ്പീ!!!


എന്തൊക്കെ പറഞാലും തെങിനു മരുന്നു വിമാനത്തീന്നു തെളിക്കുന്നതിന്റെ ഒരു സൊഹം ഒണ്ടല്ലൊ അതു പറവാനെളുതല്ല!!!!...

Thursday, 28 July 2011

കേരളത്തിലെ ഒറ്റ ത്തിവണ്ടി പാതയുടെ അവസാന കഷണം!!!




ഒറ്റ പാത..ഇപ്പോൾ മുഴുവനും ഇരട്ടിപ്പ് കഴിഞതോടെ കാണാൻ കഴിയാതായ ഈ കാഴ്ച ഞാൻ ചരിത്രത്തിന്നായി  ഇട്ടിട്ടു പ്വാകുന്നേയ്...(Last portion of Single line in Kerala..Now doubling work is over..Now you cannot see this and I am leaving this picture for you and only for you...)

Tuesday, 26 July 2011

മുതല കണ്ണീർ...


ഈ പുതിയ തീഹാർ അന്തേവാസികൾക്ക് വേണ്ടി പൊഴിക്കാൻ എന്റെ കണ്ണിൽ (മുതല) കണ്ണീർ ഇല്ല..കിണർ ഉണങി കിടന്നാലും വേണ്ടില്ല...

Monday, 25 July 2011

ടിപ്പുവിന്റെ വേനൽക്കാല വേട്ട ക്കുടിൽ...


ടിപ്പു. വേനൽ കാലത്ത്  ബെങ്കളൂരുവിനടുത്ത്  സുഖവാസത്തിനു/വേട്ടക്കും  വന്നിരുന്നപ്പോൾ താമസിചിരുന്ന "ഇടം"-നന്തി കുന്നിനുമുകളിൽ.

Saturday, 23 July 2011

കാ....ക്ക


കാക്ക തൂ....   ഭക്ഷ്യ സുരക്ഷയുടെ ഒരു  അനന്തര ഫലമേ!!!!!

Saturday, 9 July 2011

ആകാശത്ത് ബ്ലോക്ക് ?


കാംഗ്രസ് ഫരിക്കാൻ തുടങിയതോടെ നാടു മുഴുവനും വിമാനത്താവളം/ വിമാനങളും.. ആകാശം ബ്ലോക്ക് ആകുമോ ആവോ?
(പടം ഒന്നു ക്ലിക്കി വലുതാക്കി കാണാൻ അപേക്ഷ)

Sunday, 26 June 2011

കാടും കോംക്രിറ്റൂ കാടും...



നിങൾ പ്രതീക്ഷിക്കാത്ത ഒരു മഹാ നഗരത്തിലെ കാഴ്ച...പ്രതീക്ഷിക്കാത്ത ഇടത്തിലെ ആകാശ കാഴ്ച്ച...
പറയൂ... കോട്ടയം...ചങനാശ്ശേരി...തലശ്ശേരി...ഈ ഇടം വനം വകുപ്പിനു കീഴിൽ വരുമോ?

Tuesday, 21 June 2011

എന്നും ഈ ചകിരിയും തോർത്തും വാകയും ഇഞ്ചയും കണ്ടു ഞാൻ മടുത്തു...



എന്റെ മട്ടുപ്പാവിലിരുന്നു ദിനവും ഈ കുളവും കുളിയും കണ്ടു ഞാൻ മടുത്തു ...
എന്റെ വീടിനു മുന്നിൽ ഈ കുളം കുത്തിയവനെ കണ്ടാൽ...

Wednesday, 1 June 2011

പിന്നെ ..എങോടു പോയി...കാണുന്നില്ലല്ലോ?



ഈ മരത്തിന്റെ മുകളിലെത്തുന്നത് വരെ കണ്ടിരുന്നതാണല്ലോ, പിന്നെ എങ്ങോട് പോയാവോ?
കണ്ടാലൊന്നു വിളിച്ചു പറയണെ!!!

Saturday, 28 May 2011

പുതിയ വണ്ടി എവിടെ? Eagerly awaiting for newly declared train!!!!

The new train was inaugurated by minister...and was supposed to pass this point by this time ...but where is it? 
മന്ത്രി ഉദ്ഘാടനം ചെയ്ത വണ്ടി ഈ സമയത്ത് ഇതുവഴി പോകേണ്ടതായിരുന്നു..കാ..ണു...ന്നി..ല്ല..ല്ലോ?


Wednesday, 2 March 2011

എന്ത് , ഉത്സവപ്പറമ്പിലേക്ക് വിമാനമോ?

അയ്യോ  ഓ..ടി...യ്ക്കൊ വിമാനത്തിന് മദം പൊട്ട്യേ!!!

ഉത്സവപ്പറമ്പിലേക്ക് വിമാനം താഴ്ന്നു വരുന്നതു കണ്ട് അമ്പരന്നു നില്‍ക്കുന്ന ആം ആദ്മികള്‍.....
click and see the photro please.

Sunday, 30 January 2011

വഴിയോര പാറയെണ്ണക്കടകള്‍   ‍/ ROAD SIDE PETROL FILLING STATIONS


പാറയെണ്ണ തേടി നിങള്‍ അലയേണ്ടതില്ല..നിങളെ തേടി പാറയെണ്ണ ഇതാ ഈ വിജനമായ തെരുവുകളില്‍ എത്തിയിരിക്കുന്നു.../ Petrol has come to you..Just fill it and forget it...