വഴിയോരങളില് കണ്ടു മുട്ടുന്ന വിചിത്രങളായ ചിത്രങള്‍ നിങളുമായി പങ്കുവെക്കാം..ഭാഗ്യത്തിനു ഞാന്‍ ഒരു ഫോട്ടൊ വിദ്വാനല്ല..നിങളുടെ “ഔപ്രായം” പറയുമല്ലൊ?
Thursday, 28 July 2011
കേരളത്തിലെ ഒറ്റ ത്തിവണ്ടി പാതയുടെ അവസാന കഷണം!!!
ഒറ്റ പാത..ഇപ്പോൾ മുഴുവനും ഇരട്ടിപ്പ് കഴിഞതോടെ കാണാൻ കഴിയാതായ ഈ കാഴ്ച ഞാൻ ചരിത്രത്തിന്നായി ഇട്ടിട്ടു പ്വാകുന്നേയ്...(Last portion of Single line in Kerala..Now doubling work is over..Now you cannot see this and I am leaving this picture for you and only for you...)
Tuesday, 26 July 2011
മുതല കണ്ണീർ...
ഈ പുതിയ തീഹാർ അന്തേവാസികൾക്ക് വേണ്ടി പൊഴിക്കാൻ എന്റെ കണ്ണിൽ (മുതല) കണ്ണീർ ഇല്ല..കിണർ ഉണങി കിടന്നാലും വേണ്ടില്ല...
Monday, 25 July 2011
ടിപ്പുവിന്റെ വേനൽക്കാല വേട്ട ക്കുടിൽ...
ടിപ്പു. വേനൽ കാലത്ത് ബെങ്കളൂരുവിനടുത്ത് സുഖവാസത്തിനു/വേട്ടക്കും വന്നിരുന്നപ്പോൾ താമസിചിരുന്ന "ഇടം"-നന്തി കുന്നിനുമുകളിൽ.
Saturday, 23 July 2011
Saturday, 9 July 2011
ആകാശത്ത് ബ്ലോക്ക് ?
കാംഗ്രസ് ഫരിക്കാൻ തുടങിയതോടെ നാടു മുഴുവനും വിമാനത്താവളം/ വിമാനങളും.. ആകാശം ബ്ലോക്ക് ആകുമോ ആവോ?
(പടം ഒന്നു ക്ലിക്കി വലുതാക്കി കാണാൻ അപേക്ഷ)
Subscribe to:
Posts (Atom)