Come on , let us climb

Saturday, 12 June 2010

കടലായിരംബിവരൂ നീയെന്‍ കടലക്കറി,നിന്നിലലിയാനായെന്‍ ജന്മം...

5 comments:

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

ഒരു നാള്‍ അവള്‍ ഒരു കടലായ്(കടലക്കറിയായി) അലറി വന്നെനിലലിഞു ചേരുമെന്ന ആശയോടെ...സ്വന്തം അപ്പേട്ടന്‍

Anonymous said...

ha ha...

ബിന്ദു കെ പി said...

കടലക്കറിയിൽ മാത്രം അലിയുന്ന ജന്മമാണോ ഇത്? :) :)

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പം കൊള്ളാം,പക്ഷെ കടലക്കറി തന്നെ വേണമെന്നില്ല!.മുട്ടക്കറിയാ കുറേ കൂടി നല്ലത്.ഏതായാലും കൊതിപ്പിച്ചു!