വഴിയോരങളില് കണ്ടു മുട്ടുന്ന വിചിത്രങളായ ചിത്രങള്‍ നിങളുമായി പങ്കുവെക്കാം..ഭാഗ്യത്തിനു ഞാന്‍ ഒരു ഫോട്ടൊ വിദ്വാനല്ല..നിങളുടെ “ഔപ്രായം” പറയുമല്ലൊ?
നടൂലെ ഇച്ചിരി സമ്പാറ് കഷണം കൊറവില്ലാണ്ടെഒഴിച് കിട്ടിയാലെ എനിക്കെന്റ പണി തൊടങായിരുന്നെ?
ശരീരം കാണുമ്പോൾ ഈ പണിക്ക് പറ്റിയ മിടുക്കൊന്നും കാണാനില്ലല്ലോ...
ബിലാത്തിജിഎന്നെ എവിടെ കണ്ടിരിക്കുന്നു?
ഞാന്‍ ആക്സിഡെന്റായി കിടപ്പിലായപ്പോ അപ്പിയിടാന്‍ ഉപയോഗിച്ചിരുന്ന പാത്രത്തിന്റെ അതേ പോലുണ്ട്...!! ഇനി സാമ്പാര്‍ ഒഴിക്കട്ടേ...??
ഹ ഹ ഹ ഹ .. കൂതറ…
സാമ്പാറ് കിട്ടിയാല്‍ തൊടങ്ങായിരുന്നു.
കൂതറാജിഅന്നത്തിനെ ബഹുമാനിക്കണം ..ഈ ആഹാര സാധനത്തിനെ കുറിച്ച് അങ് പറഞ തമാശ എനിക്ക് ആസ്വദിക്കുവാന്‍ തോന്നുന്നില്ല...മറ്റൊരു ഉപമയുമായി വിണ്ടും വന്നാലും..
പൊടിക്ക് ലേശം ചമ്മന്തിയും ആവാട്ടോ.
കൂതറ ഇപ്പോ ശരിക്കും..
എനിക്ക് വയ്യ. ഒഴി സാമ്പാര്‍...
Post a Comment
10 comments:
നടൂലെ ഇച്ചിരി സമ്പാറ് കഷണം കൊറവില്ലാണ്ടെ
ഒഴിച് കിട്ടിയാലെ എനിക്കെന്റ പണി തൊടങായിരുന്നെ?
ശരീരം കാണുമ്പോൾ ഈ പണിക്ക് പറ്റിയ മിടുക്കൊന്നും കാണാനില്ലല്ലോ...
ബിലാത്തിജി
എന്നെ എവിടെ കണ്ടിരിക്കുന്നു?
ഞാന്‍ ആക്സിഡെന്റായി കിടപ്പിലായപ്പോ അപ്പിയിടാന്‍ ഉപയോഗിച്ചിരുന്ന പാത്രത്തിന്റെ അതേ പോലുണ്ട്...!!
ഇനി സാമ്പാര്‍ ഒഴിക്കട്ടേ...??
ഹ ഹ ഹ ഹ .. കൂതറ…
സാമ്പാറ് കിട്ടിയാല്‍ തൊടങ്ങായിരുന്നു.
കൂതറാജി
അന്നത്തിനെ ബഹുമാനിക്കണം ..ഈ ആഹാര സാധനത്തിനെ കുറിച്ച് അങ് പറഞ തമാശ എനിക്ക് ആസ്വദിക്കുവാന്‍ തോന്നുന്നില്ല...മറ്റൊരു ഉപമയുമായി വിണ്ടും വന്നാലും..
പൊടിക്ക് ലേശം ചമ്മന്തിയും ആവാട്ടോ.
കൂതറ ഇപ്പോ ശരിക്കും..
എനിക്ക് വയ്യ. ഒഴി സാമ്പാര്‍...
Post a Comment