Come on , let us climb

Saturday, 5 June 2010

ഈ കുഴീലിക്യ് ഇച്ചിരി സാമ്പാറും കൂടി ഒഴിക്യോ ചേട്ടാ...?

10 comments:

poor-me/പാവം-ഞാന്‍ said...

നടൂലെ ഇച്ചിരി സമ്പാറ് കഷണം കൊറവില്ലാണ്ടെ
ഒഴിച് കിട്ടിയാലെ എനിക്കെന്റ പണി തൊടങായിരുന്നെ?

Muralee Mukundan , ബിലാത്തിപട്ടണം said...

ശരീരം കാണുമ്പോൾ ഈ പണിക്ക് പറ്റിയ മിടുക്കൊന്നും കാണാനില്ലല്ലോ...

poor-me/പാവം-ഞാന്‍ said...

ബിലാത്തിജി
എന്നെ എവിടെ കണ്ടിരിക്കുന്നു?

കൂതറHashimܓ said...

ഞാന്‍ ആക്സിഡെന്റായി കിടപ്പിലായപ്പോ അപ്പിയിടാന്‍ ഉപയോഗിച്ചിരുന്ന പാത്രത്തിന്റെ അതേ പോലുണ്ട്...!!
ഇനി സാമ്പാര്‍ ഒഴിക്കട്ടേ...??

ഹംസ said...

ഹ ഹ ഹ ഹ .. കൂതറ…

പട്ടേപ്പാടം റാംജി said...

സാമ്പാറ് കിട്ടിയാല്‍ തൊടങ്ങായിരുന്നു.

poor-me/പാവം-ഞാന്‍ said...

കൂതറാജി
അന്നത്തിനെ ബഹുമാനിക്കണം ..ഈ ആഹാര സാധനത്തിനെ കുറിച്ച് അങ് പറഞ തമാശ എനിക്ക് ആസ്വദിക്കുവാന്‍ തോന്നുന്നില്ല...മറ്റൊരു ഉപമയുമായി വിണ്ടും വന്നാലും..

അരുണ്‍ കരിമുട്ടം said...

പൊടിക്ക് ലേശം ചമ്മന്തിയും ആവാട്ടോ.

Anil cheleri kumaran said...

കൂതറ ഇപ്പോ ശരിക്കും..

K@nn(())raan*خلي ولي said...

എനിക്ക് വയ്യ. ഒഴി സാമ്പാര്‍...