Come on , let us climb

Sunday, 1 August 2010

I am alone ..alone only .../ഞാന്‍ ഏകനാണ്..ഏകന്‍ മാത്രം


Click and see the tree...

6 comments:

poor-me/പാവം-ഞാന്‍ said...

Who will give company?

Akbar said...

ചിത്രം വിചിത്രം

sm sadique said...

മരം ഒരു വരം
ജീവജാലങ്ങളുടെ അനുഗ്രഹം........
തണലും, തണൂപ്പും , താങ്ങുമാകട്ടെ ജീവജാലങ്ങൾക്ക്.......
എന്നും എന്നെന്നും.

Naseef U Areacode said...

മരങ്ങള്‍ക്ക് അഹംഭാവം ഉണ്ടോ ആവോ?
നല്ല ചിത്രം
. ആശംസകള്‍

Sulfikar Manalvayal said...

ഒരുപാട് സന്തോഷം തോന്നുന്നു. നല്ല ചിത്രം.
പുള്ളിക്കാരന്റെ നില്‍പ്പില്‍ ഇത്തിരി അഹങ്കാരമില്ലെ എന്നൊരു സംശയം
മരം വെട്ടുകാരുടെ കണ്ണില്‍ പെടാത്തിരുന്നാല്‍ മതിയായിരുന്നു.

ബഷീർ said...

തഴച്ച് വളർന്ന് തണലേകി ..
നയനാന്ദകരമായ ഈ കാഴ്ചകൾ നഷ്ടമായികൊണ്ടിരിക്കയല്ലേ !