Come on , let us climb

Monday, 9 August 2010

ദാമുപുരം പഞ്ചായത്ത് പടം പിടുത്ത മത്സരം!!!/Photo competition


വിശദ വിവരങള്‍

9 comments:

poor-me/പാവം-ഞാന്‍ said...

ദാമു പുരം പഞ്ചായത്തിലെ പടം പിടുത്ത മത്സരങളില്‍ നിങള്‍ പങ്കെടുക്കുന്നില്ലേ?

Anonymous said...

kkkk

ഏറനാടന്‍ said...

ഇതാരാ?

OAB/ഒഎബി said...

ഞാനല്ല. പിന്നെ ആരായിരിക്കും?

jayanEvoor said...

ദെന്താപ്പോദ്!?
ആകെ രണ്ടാളേള്ളൂ മത്സരത്തിന്!?
മിനിമം മൂന്നാളെ ഒപ്പിക്ക് മാഷേ!

Sulfikar Manalvayal said...

പാവം ജഗതിയുടെ കാര്യമൊര്‍ത്ത് സങ്കടം വരുന്നു.
നല്ല ചിത്രം.

poor-me/പാവം-ഞാന്‍ said...

എന്റെ ഓർമ്മ ശരിയാണെങ്കിൽ അവിടെ 438 ക്യാമറകൾ ഉണ്ടായിരുന്നു...

poor-me/പാവം-ഞാന്‍ said...

എല്ലാ ഭക്തർക്കും ഓണാശംസകൾ...

ബഷീർ said...

:) കൊള്ളാലോ ഈ മത്സരം