വഴിയോരങളില് കണ്ടു മുട്ടുന്ന വിചിത്രങളായ ചിത്രങള്‍ നിങളുമായി പങ്കുവെക്കാം..ഭാഗ്യത്തിനു ഞാന്‍ ഒരു ഫോട്ടൊ വിദ്വാനല്ല..നിങളുടെ “ഔപ്രായം” പറയുമല്ലൊ?
Sunday, 30 January 2011
വഴിയോര പാറയെണ്ണക്കടകള് / ROAD SIDE PETROL FILLING STATIONS
പാറയെണ്ണ തേടി നിങള്‍ അലയേണ്ടതില്ല..നിങളെ തേടി പാറയെണ്ണ ഇതാ ഈ വിജനമായ തെരുവുകളില്‍ എത്തിയിരിക്കുന്നു.../ Petrol has come to you..Just fill it and forget it...
മാളുകളുടെ ഈ കാലത്തും വിജനമായ വഴികളിലും പെട്രോള്‍ ബങ്കുകള്‍ അടുത്ത് ഇല്ലാത്ത ഇടങളിലും ജനങള് ഈ വഴിയോര ബങ്കുകളെ ആശ്രയിക്കാതെന്തു ചെയ്യും... പിന്നെ അബുദാബിയിലൊക്കെ എണ്ണക്കിണറുകളില്‍ നിന്നും മറ്റും നേരിട്ട് എണ്ണ കോരി വണ്ടിയില്‍ ഒഴിച്ച് പരിചയമുള്ള മഹാന്മാരും മഹതികളും ഇതു കണ്ടു കണ്ണു തള്ളല്ലെ!!!
9 comments:
മാളുകളുടെ ഈ കാലത്തും വിജനമായ വഴികളിലും പെട്രോള്‍ ബങ്കുകള്‍ അടുത്ത് ഇല്ലാത്ത ഇടങളിലും ജനങള് ഈ വഴിയോര ബങ്കുകളെ ആശ്രയിക്കാതെന്തു ചെയ്യും...
പിന്നെ അബുദാബിയിലൊക്കെ എണ്ണക്കിണറുകളില്‍ നിന്നും മറ്റും നേരിട്ട് എണ്ണ കോരി വണ്ടിയില്‍ ഒഴിച്ച് പരിചയമുള്ള മഹാന്മാരും മഹതികളും ഇതു കണ്ടു കണ്ണു തള്ളല്ലെ!!!
ha ha
ഒരു നേര് ചിത്രം
ഇങ്ങനെയും ഉണ്ട് സംഭവങ്ങള്‍ ല്ലേ...?
ഇനി അതു വഴി വരുമ്പോൾ എണ്ണ അടിക്കാം...
ശരിക്കും പാറയെണ്ണ തന്നെയാണോ?
ആദ്യം കണ്ടപ്പോൾ സംശയം തോന്നിയില്ല. ഇപ്പോഴൊരു സംശയം,,,
ഇതുപോലെ ഒരു
വിചിത്ര ചിത്രം
ഇവിടെയും കാണാം
മുമ്പില്‍ ഒരു ബോര്‍ഡ് കൂടി ഉണ്ടെങ്കില്‍ നന്ന്: 'നാടന്‍ പെട്രോള്‍ ഷാപ്പ്'
:)
ഈ സംഭവം ആദ്യമായിട്ടാണ് കാണുന്നത് :)
Post a Comment