Come on , let us climb

Wednesday, 2 March 2011

എന്ത് , ഉത്സവപ്പറമ്പിലേക്ക് വിമാനമോ?

അയ്യോ  ഓ..ടി...യ്ക്കൊ വിമാനത്തിന് മദം പൊട്ട്യേ!!!

ഉത്സവപ്പറമ്പിലേക്ക് വിമാനം താഴ്ന്നു വരുന്നതു കണ്ട് അമ്പരന്നു നില്‍ക്കുന്ന ആം ആദ്മികള്‍.....
click and see the photro please.

6 comments:

poor-me/പാവം-ഞാന്‍ said...

ആനക്കു മദം പൊട്ടിയെന്നു കേട്ടിട്ടുണ്ട് വിമാനത്തിനു മദം പൊട്ടിയാലൊ അതും ഉത്സവപ്പറമ്പില്‍ വെച്ചു...കണ്ടു തന്നെ അറിയണം ആ പുകില്‍!!!

jayanEvoor said...

ദെന്താപ്പോദ്!?

Yasmin NK said...

എന്താ സംഭവം..?

ശ്രീ said...

അതേ... എന്താ സംഭവം?

PRAJOSHKUMAR K said...

ശരിയായില്ല ഫോട്ടോയും തലക്കെട്ടും. നന്നാക്കാന്‍ ശ്രമിക്കുമല്ലോ?

poor-me/പാവം-ഞാന്‍ said...

@Prajesh kumar
Thank you for your advice and will try my level best....