വഴിയോരങളില് കണ്ടു മുട്ടുന്ന വിചിത്രങളായ ചിത്രങള്‍ നിങളുമായി പങ്കുവെക്കാം..ഭാഗ്യത്തിനു ഞാന്‍ ഒരു ഫോട്ടൊ വിദ്വാനല്ല..നിങളുടെ “ഔപ്രായം” പറയുമല്ലൊ?
ആകാശത്തിലെയും ഭൂമിയിലെയും കാഴ്ച്ചകൾക്ക് നമുക്ക് കാതേർക്കാം സൂക്ഷ് മതപുലർത്താം സമാധനത്തിന്.
ഈ പ്രേമ ജിഹാദികൾ എപ്പോൾ എവിടെനിന്നാണ് വരുന്നതെന്നു അറിയില്ലല്ലൊ, നോക്കിയെ പെൺ കുട്ടികളെ പാട്ടിലാക്കാൻ അവർ ആകാശത്തു നിന്നു വന്നാൽ എന്തു ചെയ്യും?
ന്റെ കുട്ട്യേ പ്രേമിക്കുനോല്‍ക്ക്,സ്ഥലൂം സന്നര്‍ബൂം ഒന്നും പ്രശ്നല്ല്യാത്രേ! ഈയിടെ വെള്ളത്തിന്റടിന്നാണത്രേ,രണ്ടു പേര് കല്ല്യാണം കയ്ച്ചത്.നി ന്തൊക്കെ കാണാന്‍ കെടക്കുണൂ !
സമാധാനം കിട്ടോ...?
Post a Comment
4 comments:
ആകാശത്തിലെയും ഭൂമിയിലെയും കാഴ്ച്ചകൾക്ക് നമുക്ക് കാതേർക്കാം സൂക്ഷ് മതപുലർത്താം സമാധനത്തിന്.
ഈ പ്രേമ ജിഹാദികൾ എപ്പോൾ എവിടെനിന്നാണ് വരുന്നതെന്നു അറിയില്ലല്ലൊ, നോക്കിയെ പെൺ കുട്ടികളെ പാട്ടിലാക്കാൻ അവർ ആകാശത്തു നിന്നു വന്നാൽ എന്തു ചെയ്യും?
ന്റെ കുട്ട്യേ പ്രേമിക്കുനോല്‍ക്ക്,സ്ഥലൂം സന്നര്‍ബൂം ഒന്നും പ്രശ്നല്ല്യാത്രേ! ഈയിടെ വെള്ളത്തിന്റടിന്നാണത്രേ,രണ്ടു പേര് കല്ല്യാണം
കയ്ച്ചത്.നി ന്തൊക്കെ കാണാന്‍ കെടക്കുണൂ !
സമാധാനം കിട്ടോ...?
Post a Comment