Come on , let us climb

Tuesday, 7 June 2011

Love @ sky line? / ലൗ ജിഹാദികൾ ആകാശത്തും..സൂക്ഷിക്കണേ!!!!



Whats this LOVE JIHaDIS at work? that too in the sky? be carefull!!!!

4 comments:

sm sadique said...

ആകാശത്തിലെയും ഭൂമിയിലെയും കാഴ്ച്ചകൾക്ക് നമുക്ക് കാതേർക്കാം സൂക്ഷ് മതപുലർത്താം സമാധനത്തിന്.

poor-me/പാവം-ഞാന്‍ said...

ഈ പ്രേമ ജിഹാദികൾ എപ്പോൾ എവിടെനിന്നാണ് വരുന്നതെന്നു അറിയില്ലല്ലൊ, നോക്കിയെ പെൺ കുട്ടികളെ പാട്ടിലാക്കാൻ അവർ ആകാശത്തു നിന്നു വന്നാൽ എന്തു ചെയ്യും?

Haneefa Mohammed said...

ന്റെ കുട്ട്യേ പ്രേമിക്കുനോല്‍ക്ക്,സ്ഥലൂം സന്നര്‍ബൂം ഒന്നും പ്രശ്നല്ല്യാത്രേ! ഈയിടെ വെള്ളത്തിന്റടിന്നാണത്രേ,രണ്ടു പേര് കല്ല്യാണം
കയ്ച്ചത്.നി ന്തൊക്കെ കാണാന്‍ കെടക്കുണൂ !

Muralee Mukundan , ബിലാത്തിപട്ടണം said...

സമാധാനം കിട്ടോ...?