Come on , let us climb

Saturday, 19 June 2010

സ്ത്രീകളുടെ ജയിലില്‍ നിന്നും കുഞുമായി രക്ഷപ്പെടുന്ന ഒരു കുറ്റവാളിനിയുടെ എക്സ്ക്ലൂസ്സിവ് ചിത്രം....



പടം ഞെക്കി നോക്കി ആസ്വദിക്കുക...
കണ്ണൂറ് ജയിലില്‍ പോകാന്‍ ഇവിടെ ഞെക്കുക

13 comments:

poor-me/പാവം-ഞാന്‍ said...

പുരുഷന്മാര്‍ക്ക് ജയില്‍ ചാടാമെങ്കില്‍ ഞങള്‍ സ്ത്രീകള്‍ക്ക് എന്തു കൊണ്ട് ആയിക്കൂട?
ഈ ചിത്രം കണ്ട് നിങള്‍ തന്നെ ഔപ്രായം പറഞാലും!!!!

ഉപ്പായി || UppaYi said...

ഇതെവിടുന്ന് കിട്ടി..നല്ല പടം

mini//മിനി said...

ഇത് സ്വന്തം കുഞ്ഞ് തന്നെയാണെന്ന് ഉറപ്പുണ്ടോ? നല്ല ചിത്രം.

poor-me/പാവം-ഞാന്‍ said...

ഉപ്പായി ജി
ഈ ബ്ലോഗിന്റെ പേര്‍ ഒന്ന് വായിച്ച് നോക്ക്യേ!!
മിനിജി
നന്ദി
സെന്‍സസിനു പൊയ റ്റീച്ചറിനോട് ചോദിച്ചുറപ്പിച്ചിട്ട് പറയാം!!!!

ഉപ്പായി || UppaYi said...

അള്ളാ പടച്ചോനെ ..ഇത് ശെരിക്കും ജയില്‍ ചാടണതാ...ഹമ്പാ..
അപ്പോ ഇങ്ങള്‍ ഈ ജയിലില്‍ ..ങേ?

ബിന്ദു കെ പി said...

എന്നിട്ടെന്തായി? പിടിക്കപ്പെട്ടോ..? :)

Neena Sabarish said...

suprb....

poor-me/പാവം-ഞാന്‍ said...

ഉപ്പായി ജി
ഞാന്‍ ജമ്പര്‍ കോച്ചാ!!!

ബിന്ദുജി
ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൂ എന്ന് എന്നെ പഴി ചാരരുത്!!!
നീന ശബരിഷ്ജി
ആദ്യമായി വനിത ജയില്‍ സന്ദര്‍ശിച്ചതിനു നന്ദി..
ഇനി ഇതൊരു ശീലമാക്കിയാലും!!!

sm sadique said...

സ്വസ്ത്തത തേടിയുള്ള സഞ്ചാരം…. ഒരു പൂച്ചയുടെ ശരി.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഇത്തരം മുലയൂട്ടുന്ന പെൺവർഗ്ഗത്തെ ഒളിക്യാമറയിൽ പോട്ടം പിടിക്കുന്ന പണിയാ...അല്ലേ

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi...........

K@nn(())raan*خلي ولي said...

കണ്ണൂരാന്റെ നാട്ടിന്നാ കളി അല്ലെ!
തട്ടിക്കളയും. തല വെട്ടിക്കളയും.
വേഗം വിട്ടോ..

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ഹ..ഹ..കലക്കി...!!

പൂച്ചമ്മ നന്നായി പോസ് ചെയ്തു...!