പ്രൊഫിലില്‍ "നമ്മുക്കു നല്ല കാര്യങള് പങ്കു വെക്കാം നല്ലത് പറയാം..ഇവിടെ ജാതി മതം വര്‍ഗ്ഗം ഭാഷ രാഷ്ട്രീയം ഇവയുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കില്ല.." എന്നൊക്കെ എഴുതിയതു കണ്ടപ്പോള്‍ ഇത്രയും വിചാരിച്ചില്ല.
പഥികന് ചേട്ടാ തോക്കും കല്ലും :) തോക്കും ഉണ്ടയും എന്ന അര്‍ത്ഥത്തില്‍ ഒരു അരിയുണ്ട വെച്ചിട്ട് ഈ എന്‍ ആര് ഐ ക്കാര്‍ക്കൊന്നും മനസ്സിലാകാഞാത് ഈ നാടന്റെ കുഴപ്പമാണോ?
17 comments:
ഈ വിഭവം നിങളെ പ്രലോഭിപ്പിച്ചേക്കാം...
പക്ഷെ അനന്തര ഫലങള്ക്ക് ഞാന്‍ ഉത്തര വാദിയല്ല!!
Order this dish at your risk and cost!!!
അയ്യോ എനിക്ക് വേണ്ടേ………
തോക്കിനെ ഇത്രത്തോളം വെറുത്തിട്ട് പോലും ……..
വിളിച്ചുവരുത്തി കൊതിപ്പിച്ചിട്ട് തരില്ലെന്നു പറഞ്ഞാലോ..?
ഗൾഫിലേക്കുള്ള ഫ്ലൈറ്റുകളിൽ ഇത് സേർവ് ചെയ്യുമോ എന്തോ...
മനസ്സിലായില്ല മാഷേ
:(
ഈ വിഭവങ്ങൾ ഇവിടെയൊക്കെ കാണാറുണ്ട്. തിന്നാൻ പറ്റാത്തതുകൊണ്ട് ചോദിച്ചിട്ടില്ല.
:)
എനിക്കും (മനസിലായില്ല :)
വിചിത്ര ചിത്രം..!!
“ശ്രീ”ബഷീര്‍..തോക്കും ഉണ്ടയും എന്ന് ഞാന്‍ തന്നെ പറഞാല്‍ പിന്നെ ഇതിന്റെ രസമങു പോയില്ലെ? നിങളെ അണ്ടര്‍ എസ്റ്റിമെറ്റ് ചെയ്യലാവില്ലെ?
ചിത്രം വിചിത്രം !
പ്രൊഫിലില്‍ "നമ്മുക്കു നല്ല കാര്യങള് പങ്കു വെക്കാം നല്ലത് പറയാം..ഇവിടെ ജാതി മതം വര്‍ഗ്ഗം ഭാഷ രാഷ്ട്രീയം ഇവയുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കില്ല.." എന്നൊക്കെ എഴുതിയതു കണ്ടപ്പോള്‍ ഇത്രയും വിചാരിച്ചില്ല.
തോക്കും കല്ലും :) ജാതിയുമില്ല, മതവുമില്ല:)
കളിത്തോക്ക് കാണിച്ച്
മക്കാറാക്കാണോ കോയാ...
ഹ ഹൂ...
ഒരിജനലിന്റെ ഹോല്സയില്
ഡീലര്മാര്ക്കിടയിലാ
ഓന്റെ
ഒരൊണക്കത്തോക്കും
(അങ്ങനെ തോപ്പിക്കല്ലെട്ടോ...)
പൊട്ടാത്ത ഒരുണ്ടയും..!
ആര്‍ക്കു വേണമിത്?
നല്ല ബോംബു പത്തെണ്ണം കിട്ടാനുണ്ടോ ഹുവേ...
അയ്യോ എനിയ്ക്ക് വേണ്ടേയ്യ്.
പഥികന് ചേട്ടാ
തോക്കും കല്ലും :)
തോക്കും ഉണ്ടയും എന്ന അര്‍ത്ഥത്തില്‍ ഒരു അരിയുണ്ട വെച്ചിട്ട് ഈ എന്‍ ആര് ഐ ക്കാര്‍ക്കൊന്നും മനസ്സിലാകാഞാത് ഈ നാടന്റെ കുഴപ്പമാണോ?
അത് ശരി തോക്കിനോടൊപ്പം ഇരിക്കുന്ന അരിയുണ്ടയാണോ ഞാന്‍ കരുതി അത് ശരിക്കും ബോബാണെന്ന് . :)
ദ്..ന്താപ്പോ കഥ...?
Post a Comment